നിലം നികത്തല്‍ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വീട് വെക്കുന്നതിനായി അഞ്ചു സെന്റ് സ്ഥലം അനുവദിക്കുന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി. 2008ന് മുമ്പ് വീടിനായി നിലം നികത്തിയത് നിജപ്പെടുത്തുന്നതായിരുന്നു സര്‍ക്കുലര്‍. ഇതുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ തീര്‍പ്പാക്കല്‍ റവന്യൂവകുപ്പിന് നിര്‍ദ്ദേശം നല്‍കി.

SHARE