രമ്യ ഹരിദാസ് രാജിവെച്ച കുന്ദമംഗലം ബ്ലോക്ക് ഡിവിഷനില്‍ യു.ഡി.എഫിന് ഉജ്ജ്വല ജയം

കോഴിക്കോട്: രമ്യ ഹരിദാസ് ലോക്‌സഭാംഗമായതിനെ തുടര്‍ന്ന് ഒഴിവ് വന്ന കുന്ദമംഗലം ബ്ലോക്ക് ഡിവിഷനില്‍ യു.ഡി.എഫിന് ജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ നസീറാ ബായ് 905 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിലെ ദീപയെ പരാജയപ്പെടുത്തിയത്.

SHARE