കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് അജ്ഞാതന്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. കുന്ദമംഗലം സ്വദേശിയും ശില്പ്പിയയുമായ കൈതാം കുഴിയില്‍ റിയാസിനാണ് കൈക്ക് വെട്ടേറ്റത്.
രാത്രി ഒന്‍പത് മണിയോടെ വീടിന്റെ മുന്‍വശത്ത് ഇരിക്കുമ്പോഴാണ് അപരിചിതനായ വ്യക്തി റിയാസിനെ ആക്രമിച്ചത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ റിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.