കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി July 9, 2020 Share on Facebook Tweet on Twitter കൊച്ചി: പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ സ്വദേശി എം.കെ ബിജുവാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മറ്റ് ജീവനക്കാരാണ് ഡിപ്പോയിലെ വിശ്രമ മുറിയില്‍ ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.