കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്ക്. തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ നിന്ന് രാവിലെ 9.30 നാണ് സംഭവം. സ്‌റ്റേഷനില്‍ വണ്ടി നിര്‍ത്താന്‍ നേരാത്ത് സ്‌റ്റെപ്പില്‍ നിന്നും നിയന്ത്രണം തെറ്റി വിദ്യാര്‍ഥികള്‍ വീഴുകയായിരുന്നുത്. ഓരാള്‍ പ്ലാറ്റ്‌ഫോമിലേക്കും മറ്റൊരാള്‍ പാളത്തിലേക്കും വീഴുകയായിരുന്നു. പാളത്തില്‍ വീണ വിദ്യാര്‍ത്ഥിനിയുടെ കാല്‍ അറ്റുപോയതായി റെയില്‍വേ ജീവനക്കാര്‍ പറഞ്ഞു. പരിക്കേറ്റവരെ പൊലീസെത്തി ആസ്പത്രിയിലേക്ക് മാറ്റി.

SHARE