കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലം അഞ്ചലില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ(40)യെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് ജയന്‍ (45) ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

SHARE