കൊല്ലത്ത് വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു

കൊല്ലം: റെയില്‍വേ സ്‌റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു. ആശ്രാമം സ്വദേശി ജലജ(52), മകള്‍ ആര്യ എന്നിവരാണ് മരിച്ചത്. ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.

SHARE