കൊച്ചിയില്‍ മയക്കുമരുന്നുമായി ചലച്ചിത്രതാരം പിടിയില്‍

കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി ചലച്ചിത്രതാരം പിടിയില്‍. പെരുമ്പാവൂരിലാണ് രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ചലച്ചിത്രതാരം പിടിയിലായത്. ഇടുക്കി കമ്പിളികണ്ടം സ്വദേശിയാണ് പിടിയിലായത്. വിപണിയില്‍ രണ്ട് കോടിയോളം രൂപ വിലവരും ഇതിനെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ ഉറവിടം എവിടെയാണെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

SHARE