ചൂണ്ടയിടുന്നതിനെച്ചൊല്ലി തര്‍ക്കം: 17 കാരന് കുത്തേറ്റു July 6, 2020 Share on Facebook Tweet on Twitter ഗാന്ധിനഗര്‍: സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ 17 കാരന് കുത്തേറ്റു. ഗാന്ധിനഗര്‍ ചാത്തുണ്ണിപ്പാറ സ്വദേശി എബിനാണ് കുത്തേറ്റത്. ചൂണ്ടയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.