സൗദിയില്‍ സഹായം ആവശ്യമുള്ള പ്രവാസികള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം… കെഎംസിസി ഹെല്‍പ്പ് ഡസ്‌ക്‌

ഇന്ത്യയെപോലെ വലിയ രാജ്യമാണ് സൗദി അറേബ്യ. അവിടെ വിപുലമായ ഹെല്‍പ് ലൈന്‍ സംവിധാനമൊരുക്കിയിട്ടുണ്ട് കെ.എം.സി.സി. സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള പ്രയാസം നേരിടുന്നുവെങ്കില്‍ താഴെ കാണുന്ന അതാത് പ്രദേശത്തെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.