കെ.ടി ജലീലിന് കെ.എം. ഷാജിയുടെ മറുപടി

കോഴിക്കോട്: നിയമസഭയില്‍ താന്‍ ഉന്നയിച്ച മൗലികമായ പ്രശ്‌നങ്ങള്‍ക്കൊന്നും മറുപടിയാതെ ഒളിച്ചോടാണ് മന്ത്രി കെ.ടി ജലീല്‍ ശ്രമിക്കുന്നതെന്ന് കെ.എം.ഷാജി എം.എല്‍.എ. ലീഗിനെ തെറിപറയാനും യു.ഡി.എഫിനെ അധിക്ഷേപിക്കാനും ജലീലിനെ സി.പി.എം നോക്കുകൂലി കൊടുത്ത് നിര്‍ത്തിയിരിക്കുകയാണെന്നും ഷാജി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഷാജിയുടെ എഫ്.ബി പോസ്റ്റിന്റെ പൂര്‍ണരൂപം:

SHARE