കോഴിക്കോട്ട് വീണ്ടും കോവിഡ് മരണം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ക​ക്ക​ട്ടി​ൽ സ്വ​ദേ​ശി മ​ര​ക്കാ​ർ​കു​ട്ടി (70) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ​ക്ക് ന്യു​മോ​ണി​യാ​യും മ​റ്റ് അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. മ​ര​ക്കാ​ർ​കു​ട്ടി​ക്ക് കോ​വി​ഡ് ബാ​ധ ഉ​ണ്ടാ​യ​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

SHARE