ഏപ്രില്‍ ഫൂള്‍ വ്യാജ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകള്‍ ഉണ്ടാക്കുന്നതും അത് ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നമെന്നും പൊലീസ്് വ്യക്തമാക്കി. ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവര്‍ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു

കോവിഡ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍ : 9497900112, 9497900121, 1090

SHARE