കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ മലയാളി യുവാവിനെ വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

എള്ളുകൊച്ചി: കേരളകര്‍ണാടക വനാതിര്‍ത്തിയില്‍ മലയാളി യുവാവ് വേടിയേറ്റ് മരിച്ച നിലയില്‍. പാണത്തൂര്‍ ചെത്തുംങ്കയംസ്വദേശിയായ ഗണേഷ് എന്ന ആളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പാണത്തൂര്‍ എള്ളുകൊച്ചി എന്ന സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് വെച്ച് മറ്റൊരാളെയും വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

SHARE