മാധ്യമങ്ങള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും മുഖ്യമന്ത്രിയുടെ പ്രശംസ

 

സംസ്ഥാനം നേരിട്ട മഹാപ്രളയത്തില്‍ നിന്ന് അതിജീവിക്കുമെന്നും വിവിധ തുറകളില്‍ നിന്നും സന്നദ്ധ സംഘടനകള്‍ വഴി സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിച്ച വിവിധ മേഖലകളില്‍ നിന്നുള്ളവരെ അദ്ദേഹം പ്രശംസിച്ചു. മാധ്യമ പ്രവര്‍ത്തകരും മത്സ്യതൊഴിലാളികളും ഈ ഘട്ടത്തില്‍ രക്ഷപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രത്യേകമറിയിച്ചു.

SHARE