കാസര്‍കോഡ് കലുങ്കില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി

മുള്ളേരി: കാസര്‍കോട് മുള്ളേരിയക്കടുത്ത് പള്ളഞ്ചിയില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം സ്വദേശികളായ തങ്കമ്മയുടേയും തങ്കച്ചനുമാണ് മരിച്ചത്.

കാസര്‍കോട് കുറ്റിക്കോല്‍ ചാടകത്ത് വാടകക്ക് താമസിക്കുന്നവരാണിവര്‍. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതതാണെന്ന് സംശയിക്കുന്നു. റോഡിനടിയില്‍ കലുങ്കില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നു.

SHARE