ഹൃദയാഘാതം: കര്‍ണ്ണാടക മന്ത്രി സി.എസ് ശിവള്ളി അന്തരിച്ചു

ബാംഗളൂരു: കര്‍ണ്ണാടക മന്ത്രി സി.എസ് ശിവള്ളി(57) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഇന്ന് വൈകുന്നേരമാണ് ഹുബ്ബള്ളിയിലെ സ്വകാര്യ ആസ്പത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്.

1999-ല്‍ സ്വതന്ത്രനായാണ് ഗുഡ്‌ഗോളില്‍ നിന്നും അദ്ദേഹം വിജയിച്ചത്. 2008-ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. മൂന്നു തവണ എംല്‍.എയായിട്ടുണ്ട്. ധര്‍വാഡ് ജില്ലയിലെ ഗുഡ്‌ഗോള്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ് ശിവള്ളി.

SHARE