കരിപ്പൂരില്‍ ലാന്റിങ്ങിനിടെ വിമാനം തെന്നിമാറി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം തെന്നിമാറി. രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്. തെന്നിമാറിയ വിമാനം റണ്‍വേയില്‍ നിന്ന് പുറത്തുപോയതായാണ് വിവരം.

image-1

ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബംഗളൂരു സ്‌പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

SHARE