കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു November 20, 2019 Share on Facebook Tweet on Twitter കണ്ണൂര്‍: കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.തലശ്ശേരി ചൊക്ലി പുല്ലൂക്കരയിലെ ഫഹദ്(17), സെമീര്‍(17) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ ആണ് അപകടം.