പൗരത്വ നിയമത്തിനെതിരെ കോഴിക്കോട്ട് മഹാറാലി; കബില്‍ സിബല്‍ പങ്കെടുക്കും

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിന് ജനുവരി 18ന് കോഴിക്കോട് മേഖലാ റാലി സംഘടിപ്പിക്കും. കോഴിക്കോട് ബീച്ചിലാണ് റാലി. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേരിട്ട് ഏറ്റുമുട്ടിയ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനുമായ കബില്‍ സിബല്‍ റാലിയെ അഭിസംബോധന ചെയ്യും.

SHARE