ജുഡീഷ്യറിക്കുമേല്‍ കേന്ദ്ര ഇടപെടല്‍ ഭരണഘടനാവിരുദ്ധം: ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: ജുഡീഷ്യറിക്കുമേലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍.

SHARE