ജുനൈദ് കൊലപാതകം: സര്‍ക്കാര്‍ വക്കീല്‍ പ്രതിഭാഗത്തെ സഹായിക്കുന്നുവെന്ന് കോടതി

ന്യഡല്‍ഹി/ബല്ലബ്ഗഢ്: ജുനൈദ് കൊലപാതകത്തിന്റെ വാദം കേള്‍ക്കുന്ന ഫരീദ്ബാദ് സെഷന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകനെതിരെ രംഗത്തെത്തി. ഇടക്കാല ഉത്തരവിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിഭാഗത്തിനു സഹായം ചെയ്യുകയാണന്ന്് അഡിഷണല്‍ സെഷന്‍ ജസ്റ്റിസ് വൈ.ഏസ്.രാത്തോഡ്്് പറമു നിരീക്ഷിച്ചത്. സര്‍ക്കാര്‍ കക്ഷിയായിട്ടുള്ള കേസില്‍ രാണ്ടാം പ്രതി നരേഷിന്റെ അഭിഭാഷകനുമായി സാക്ഷി വിസ്താര സമയത്ത് ഏത്

ചോദ്യമാണ് ചേദിക്കേത് എന്നത് പറഞ്ഞു കൊടുക്കുന്ന രീതി അഭിഭാഷകവൃത്തിക്ക് ചേര്‍ന്നതല്ലെന്നും കോടതി പറഞ്ഞു.
അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തിരിക്കുന്ന നവീന്‍ കൗഷിക്ക് എന്തടിസ്ഥാനത്തിലാണ് പ്രതിഭാഗത്തെ സഹായിക്കുന്നതെന്നും കോടതി ചോദിച്ചു.

SHARE