ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി June 29, 2020 Share on Facebook Tweet on Twitter കോട്ടയം: യു.ഡി.എഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി. യു.ഡി.എഫിലെ ധാരണകള്‍ അനുസരിക്കാത്തതിന്റെ ഭാഗമായാണ് പുറത്താക്കല്‍. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് ആണ് ജോസ്.കെ മാണി വിഭാഗത്തെ പുറത്താക്കിയ കാര്യം അറിയിച്ചത്.