ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ മുന്നേറ്റം

റാഞ്ചി: പൗരത്വനിയമത്തിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെ ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തിന് മുന്നേറ്റം. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് സഖ്യം ബഹുദൂരം മുന്നിലായിരുന്നെങ്കിലും പിന്നീട് ലീഡ് നില മാറി മറിഞ്ഞു. ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

SHARE