ജയരാജന്റെ വകുപ്പുകള്‍ മുഖ്യമന്ത്രിക്ക് October 14, 2016 Share on Facebook Tweet on Twitter തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ രാജി പ്രഖ്യാപിച്ച ഇ.പി ജയരാജന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യും. ജയരാജന് കൈകാര്യം ചെയ്ത വ്യവസായം, കായികം വകുപ്പുകള്‍ക്ക് ഇനി മുഖ്യമന്ത്രി നേതൃത്വം നല്‍കും.