ജാര്‍ഖണ്ടില്‍ വീണ്ടും മഹാസഖ്യത്തിന് മുന്നേറ്റം

റാഞ്ചി: ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം ജാര്‍ഖണ്ഡില്‍ വീണ്ടും മഹാസഖ്യത്തിന് മുന്നേറ്റം. കോണ്‍ഗ്രസ്-ജെ.എം.എം-ആര്‍.ജെ.ഡി സഖ്യം 41 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബി.ജെ.പി 30 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

SHARE