ജാമിയ സംഭവം; പ്രതിഷേധവുമായി ലണ്ടനിലെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍

ലണ്ടന്‍: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ക്രൂരമായി അക്രമിച്ച കേന്ദ്ര സര്‍ക്കാരിന്റെ പോലീസ് നടപടിക്കെതിരെ ലണ്ടനിലെ മാഞ്ചസ്റ്റര്‍ പ്രിസ്റ്റനിലെ ലാഞ്ചഷെയര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു.
പി.പി. ആമില്‍ മൊയ്ദീന്‍ തിരുര്‍ ,ഇര്‍ഫാന്‍ അലി മരക്കാര്‍, അസര്‍ ജമാല്‍, എ.കെ.ഫാരിസ്, ഷബീലുല്‍ അമാന്‍, കെ.ഫവാസ് ,സുജിദ്, ഫായിസ് ,ഷഫീഖ് മരക്കാര്‍ നേതൃത്വം നല്‍കി.

SHARE