ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന ഭാരവാഹികള്‍

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായും കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറിയായും തുടരും. ട്രഷറര്‍ -ചെര്‍ക്കളം അബ്ദുള്ള

വൈസ് പ്രസിഡന്റുമാര്‍

പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി, സി.ടി അഹമ്മദലി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം.ഐ തങ്ങള്‍, പി.എച്ച് അബ്ദുല്‍ സലാം ഹാജി, സി.മോയിന്‍കുട്ടി, കെ. കുട്ടി അഹമ്മദ്കുട്ടി, ടി.പി.എം സാഹിര്‍, സി.പി ബാവ ഹാജി, സി.എ.എം.എ കരീം, കെ.ഇ അബ്ദുറഹിമാന്‍

സെക്രട്ടറിമാര്‍

പി.എം.എ സലാം, അബ്ദു റഹിമാന്‍ കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, അഡ്വ എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമപ്പള്ളി റഷീദ്, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി

SHARE