മുസ്്ലിംലീഗ് ദേശീയതല റിലീഫ് വിതരണത്തിന് തുടക്കം

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് ദേശീയതലത്തില്‍ നടത്തുന്ന റമസാന്‍ റിലീഫ് കിറ്റുകളുടെ വിതരണോദ്ഘാടനം മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിച്ചു. 2013 മുസഫര്‍നഗര്‍ കലാപത്തില്‍ അഭയാര്‍ഥികാന്‍ വിധിക്കപ്പെട്ട നിരവധി പേര്‍ താമസിക്കുന്ന മന്ത്‌വാഡ ഗ്രാമത്തില്‍ ആദ്യഘട്ടമായി 650 കിറ്റുകള്‍ വിതരണം ചെയ്തു. മന്ത്‌വാഡയിലെ ശിഹാബ്തങ്ങള്‍ നഗര്‍ ബൈതുര്‍റഹ്്മ വില്ലേജില്‍ നടന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.
മത്വ്‌ലൂബ് സഹാറന്‍പൂര്‍, മുഹമ്മദ് ഹലീം, ലത്തീഫ് രാമനാട്ടുകര, തുടങ്ങിയവര്‍ പങ്കെടുത്തു.

SHARE