ഭുമി കുലുങ്ങിയിട്ടും നമസ്കാരത്തില്‍ തുടര്‍ന്ന ഇന്ത്നേഷ്യയിലെ മസ്ജിദ് ഇമാമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിബിസി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 150 ഓളം പേരായിരുന്നു കഴിഞ്ഞ ദിവസം ഇന്തനേഷ്യയില്‍. എന്നാല്‍ ഇടത് കൈ മാത്രം ചുമരില്‍ പിടിച്ച് അദ്ദേഹം നമസ്കാരത്തില്‍ തുടരുകയായിരുന്നു. നമസ്കരിക്കുന്ന മസ്ജിദ് അടക്കം കുലുങ്ങിയിട്ടും നമസ്കാരത്തില്‍ തുടര്‍ന്ന ഇമാമിന്റെ വിശ്വാസത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.
The remarkable moment an imam continues to pray as earthquake rocks Bali mosque
(Tap your screen for best view on mobile)https://t.co/5j9ckXLkWM pic.twitter.com/hzigiew1ny
— BBC News (World) (@BBCWorld) August 7, 2018