പാക്കിസ്ഥാനെ യു.എന്നില്‍ മലര്‍ത്തിയടിച്ച് ഇന്ത്യ

രാജ്യത്തിന്റെ എക്കാലത്തേയും വലിയ ഭീഷണിയായ പാക്കിസ്ഥാനെ യു.എന്‍ അസംബ്ലിയില്‍ ശക്തമായ പ്രതിരോധിച്ച് കൊണ്ട് ഇന്ത്യന്‍നയതന്ത്ര പ്രകടനം.ഇന്ത്യന്‍ തീവ്രവാദികളെ പാക്കിസ്ഥാന്‍ നിയമവിരുദ്ധമായി താമസിപ്പിച്ച് ഒത്താശ ചെയ്തു കൊടുക്കുന്നു. അവര്‍ ഭീകരവാദത്തിന്റെ ഉല്‍പാദനശാല പോലെ പെരുമാറുന്നു എന്നായിരുന്നു യു. എന്‍ അംസംബ്ലിയില്‍ ഇന്ത്യ ആരോപിച്ചത്.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെ പാക്കിസ്ഥാനെ ദുരുപയോഗം ചെയ്യുന്നു. ഇന്ത്യക്ക് അവകാശപ്പെട്ട മേഖലയില്‍ കടന്നുകയറി അതിനെ ന്യായീരിക്കാന്‍ ശ്രമിക്കുകയാണ.്’ ഇന്ത്യന്‍ നയതന്ത്രന്‍ നവനിതാ ചക്രവര്‍ത്തി ജനീവയിലെ യു.എന്‍ ഹെഡ്‌ക്വോര്‍ട്ടേര്‍സില്‍ പറഞ്ഞു.

SHARE