നാളെ യുഡിഎഫ് ഹര്‍ത്താല്‍; വാട്ട്‌സ് അപ്പില്‍ പ്രചരിക്കുന്നത് തെറ്റായ സന്ദേശം

കൊച്ചി: നാളെ യു.ഡി.എഫ് ഹര്‍ത്താലെന്ന രീതിയില്‍ വാട്‌സ്അപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹതിമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. മദ്യനയത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധപ്രകടനങ്ങള്‍ മാത്രമേ ആസൂത്രണം ചെയ്തിട്ടുള്ളൂ. നാളെ ഹര്‍ത്താല്‍ എന്ന തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങളിലെ വാര്‍ത്ത അടിസ്ഥനരഹിതമെന്നും ഓഫീസ് അറിയിച്ചു.

SHARE