ഹര്‍ദിക്ക് പട്ടേല്‍ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട്

അഹമ്മദാബാദ്: ഹര്‍ദിക്ക് പട്ടേലിനെ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടായി നിയമിച്ചു. അമിത്ത് ചൗഡയാണ് സ്‌റ്റേറ്റ് യൂണിറ്റിന്റെ അധ്യക്ഷന്‍.

SHARE