സ്വര്‍ണ വില വര്‍ധിച്ചു November 26, 2016 Share on Facebook Tweet on Twitter കോഴിക്കോട്: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 80 രൂപ വര്‍ധിച്ച് സ്വര്‍ണത്തിന് 21,920 രൂപയായി. 2740 രൂപയാണ് ഇന്നത്തെ വില. 120 രൂപ കുറഞ്ഞ് ഇന്നലെ പവന് 21480 രൂപയായിരുന്നു. മാസത്തിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു ഇത്.