സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 3505 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. 28,040 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 3515 രൂപയും പവന് 28120 രൂപയുമായിരുന്നു വില. ഈ വര്‍ഷം സെപ്തംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.

SHARE