സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവ്. 240 രൂപ കുറഞ്ഞ് പവന് 20960 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2620 രൂപയാണ് ഇന്നത്തെ ഗ്രാം വില.

gold-rate-3916

SHARE