സ്വര്‍ണ വില കൂപ്പുകുത്തി

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. 160 രൂപ കുറഞ്ഞ് പവന് 21200 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2650 രൂപയാണ് ഇന്നത്തെ ഗ്രാം വില. കഴിഞ്ഞ രണ്ടു ദിവസമായി പവന് 21360 ആയി മാറ്റിമില്ലാതെ തുടരുകയായിരുന്നു.

image

SHARE