സ്വര്‍ണ വില വീണ്ടും താഴ്ന്നു December 7, 2016 Share on Facebook Tweet on Twitter തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. 160 രൂപ കുറഞ്ഞ് പവന് 21360 രൂപയായി. ഈ മാസത്തെ ഏറ്റവും വലിയ താഴ്ചയാണത്. 20 രൂപ കുറഞ്ഞ് 2670 രൂപയാണ് ഇന്നത്തെ ഗ്രാംവില.