സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

കൊച്ചി: സ്വര്‍ണ വില കുത്തനെ കുതിച്ചുയര്‍ന്നു. 240 രൂപ വര്‍ധിച്ച് പവന് 21760 രൂപയായി. 2720 രൂപയാണ് ഇന്നത്തെ ഗ്രാം വില. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കഴിഞ്ഞ പത്തു ദിവസത്തിനിടെ തുടര്‍ച്ചയായി ഇടിഞ്ഞ് സ്വര്‍ണവിലയില്‍ 560 രൂപയുടെ കുറവ് വന്നിരുന്നു.

SHARE