സ്വര്‍ണ വില കുത്തനെ താഴോട്ട്

കോഴിക്കോട്: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. 640 രൂപ കുറഞ്ഞ് പവന് 20720 രൂപയായി. 2590 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒറ്റയടിക്ക് പവന് 640 രൂപ കുറയുന്നതും ഇതാദ്യമാണ്. ഇന്നലെ 21360 രൂപയായിരുന്നു സ്വര്‍ണ വില.

SHARE