വനത്തിനുള്ളില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട്: വയനാട്ടില്‍ വനത്തിനുള്ളില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്‍ന്റെതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയത്. റോഡില്‍ നിന്നും രണ്ട് കിലോമീറ്ററോളം അകലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തലപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

SHARE