തിരുവനന്തപുരത്തു പ്ലാസ്റ്റിക് നിര്‍മാണയൂണിറ്റിന് തീപിടിച്ചു

 

തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണയൂണിറ്റിന് തീപിടിച്ചു. ഫാക്ടറിക്കുള്ളില്‍നിന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറികള്‍ തുടരുന്നു. സമീപവാസികളെ ഒഴിപ്പിക്കുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫാമിലി പ്ലാസ്റ്റിക്‌സിനാണ് തീപിടിച്ചത്. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. വിഷപ്പുക ശ്വസിച്ച് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

SHARE