അമ്പലമുക്കില്‍ അടച്ചിട്ട കടയില്‍ തീപിടിത്തം

തിരുവനന്തപുരം∙ അമ്പലമുക്കിൽ ഫാസ്റ്റ് ഫുഡ് കടയ്ക്ക് തീപിടിച്ചു. കടയോട് ചേർന്നുള്ള വീടിനും തീപിടിച്ചു. ആർക്കും പരുക്കില്ലെന്നാണ് സൂചന. തീയണയ്ക്കാൻ ശ്രമം തുടരുന്നു. നാല് ഫയർഫോഴ്സ് യൂണിറ്റുകളെത്തി. എൽപിജി സിലണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് സൂചന. കടയിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു.

SHARE