യുഎഇയിലെ അജ്മാനില്‍ തീപിടുത്തം

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയന്‍ മാര്‍ക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാന്‍ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു.

തീ നിയന്ത്രണ വിധേയമാക്കുന്നതുവരെ സിവില്‍ ഡിഫന്‍സ് ടീമുകള്‍ ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

SHARE