ശിവകാശിയില്‍ പടക്കശാലക്കു തീപിടിച്ചു; ആറു മരണം October 20, 2016 Share on Facebook Tweet on Twitter ശിവകാശിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.