കോഴിക്കോട് മദ്യലഹരിയില്‍ അച്ഛന്‍ മകനെ കൊന്നു

കോഴിക്കോട്: കോഴിക്കോട് ബാലുശേരി കിനാലൂരില്‍ അച്ഛന്‍ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയല്‍ വേണുവിന്റെ മകന്‍ അലന്‍ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തര്‍ക്കമുണ്ടായി. ഇത് തടയാന്‍ ശ്രമിച്ച മകനെ പിടിച്ച് തളളിയപ്പോള്‍ തല ഭിത്തിയില്‍ ഇടിച്ചായിരുന്നു മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SHARE