മലപ്പുറത്ത് മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു

 

മലപ്പുറം : പതിനെട്ടുകാരിയായ മകളെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊന്നു. മലപ്പുറത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

പറങ്കിമാവില്‍ വീട്ടില്‍ ശശിയാണ് തന്റെ മകളായ ശാലുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അതേസമയം കൊലപാതകം ഇതുവരെ കാരണം വ്യക്തമല്ല .

SHARE