മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി

 

മുസ്ലിം വനിതാ അവകാശ സംരക്ഷണ(വിവാഹം) ബില്ലെന്ന പേരില്‍ മൂന്ന് ത്വലാഖുകള്‍ ഒരുമിച്ചു ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കിയുള്ള ബില്ലെനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി.
പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും നിയമ മന്ത്രി പ്രകാശ് രാജ് ബില്ല് അവതരിപ്പിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചയിലായിരുന്ന ഇ.ടി യുടെ പ്രതിഷേധ പ്രസംഗം. തീര്‍ത്തും രാഷ്ട്രീയ പ്രേരിതമായ ബില്ല് ആര്‍ട്ടിക്ക്ള്‍ 25 അനുവദിക്കുന്ന മതപരമായ മൗല്ികവകാശങ്ങള്‍ഡക്കു മേലുള്ള കടന്നു കയറ്റമാണെന്ന് ഇ.ടി പറഞ്ഞു. പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം കാണാം.