വികസനത്തിനൊപ്പം ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിന് കൂടിയാണിത് ഈ വോട്ട്

ന്യൂനപക്ഷ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെ വിറപ്പിച്ച പാര്‍ലമെന്റിലെ ഇടുമുഴക്കമായി മാറിയ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, തന്റെ മണ്ഡലമായ പൊന്നാനിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ സംതൃപ്തമാണ്. മണ്ഡലത്തിലെ എല്ലാ മേഖലയിലും വികസനം എത്തിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഇടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാം…

ഇന്ന് മണ്ഡലത്തിന്റെ ഹൃദയ കേന്ദ്രമായ തീരൂരില്‍ ലഭിച്ച ഗംഭീര വരവേല്‍പ്പ് അതിന്റെ നേര്‍ക്കാഴ്ച്ചയായി.

വികസനത്തിനൊപ്പം ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിന് കൂടി വേണ്ടിയാണ് ഇടി ഇത്തവണ ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കുന്നത്.