ജനങ്ങളുടെ ആനുകൂല്യം തട്ടിയെടുക്കുന്ന കൊള്ളക്കാര്‍


പൊതുജനങ്ങളെ കൊള്ളയടിക്കുതില്‍ കാരുണ്യം ലവലേശം വേണ്ടെ കണിശത പാലിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡീസലിന്റേയും പെട്രോളിന്റേയും നികുതി വര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോഴൊക്കെ ധൃതഗതിയില്‍ നികുതി കൂ’ി വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാകാതിരിക്കാന്‍ നിദാന്ത ജാഗ്രതയാണ് മോദി സര്‍ക്കാര്‍ പുലര്‍ത്തുത്. കഴ്ിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ അവസാനകാലം ലോക വിപണിയില്‍ എണ്ണ വില കുതിച്ചുയരു ഘ’മായിരുു. ഇന്ത്യയിലും എണ്ണ വിലയില്‍ ഇതിന്റെ അനുരണനമുണ്ടായി. ഇരുചക്ര വാഹനങ്ങള്‍ ഉന്തിയും കാളവണ്ടി വലിച്ചുമൊക്കെയായിരുു ബി.ജെ.പി പ്രതിഷേധം. യു.പി.എ സര്‍ക്കാരിനെതിരെ ഉണ്ടായ ജനവിധിയില്‍ എണ്ണവില പ്രധാന കാരണവുമായി. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ അമ്പത് രൂപക്ക്് പെട്രോള്‍ ലഭ്യമാക്കുമൊയിരുു സംഘപരിവാരം ഇന്ത്യയില്‍ പ്രചരണം നടത്തിയത്.
ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലത്തകര്‍ച്ച സര്‍വകലാ റിക്കോര്‍ഡിലെത്തി നില്‍ക്കുു. മന്‍മോഹന്‍ സിങിന്റെ കാലത്തെ ക്രൂഡ് ഓയില്‍ വിലയും ഇന്ത്യയിലും എണ്ണ വിലയും അനുപാതമായി എടുക്കാമെങ്കില്‍ 25 രൂപക്ക് പെട്രോളും 20 രൂപക്ക് ഡീസലും കൊടുക്കാവു സ്ഥിതി. എാല്‍ എണ്ണവില ഇന്ത്യയില്‍ മാറ്റമില്ലാതെ തുടരുു. നേരിയ ഏറ്റക്കുറച്ചിലുകള്‍ വി’ുണ്ട്. പൊതുജനത്തെ കൊള്ളയടിക്കുമ്പോള്‍ സര്‍ക്കാരിന് കണ്ണ് ത’ാതിരിക്കാനുള്ള ഏര്‍പ്പാടായി കണ്ടാല്‍ മതി ഇതിനെ.
യു.പി.എ ഭരണകാലത്ത് ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്രവില 150 ഡോളറിന് മേലെയായിരുു. പെട്രോളിന്റെ വില 85 കടക്കാതിരിക്കാന്‍ നികുതി കുറി്‌ച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുു. ഇപ്പോള്‍ ക്രൂഡ്ഓയിലിന്റെ വില 31 ഡോളറാണ്. ഒറ്റ ദിവസം കൊണ്ടുണ്ടായത് 21 ഡോളറിന്റെ വിലക്കുറവ്. 52 ഡോളറായി സ്ഥിരത പുലര്‍ത്തിയിരു എണ്ണവിലയാണ് ഒരു ദിവസം കൊണ്ട് പകുതിയോളമായി കുറഞ്ഞത്. ഈ വിലക്കുറവിന് അനുപാതമായി ഇന്ത്യയിലും വിലക്കുറവുണ്ടാകുമെ് പ്രതീക്ഷിച്ചു എല്ലാവരും. 20 രൂപയുടെ കുറവെങ്കിലും പെട്രോളിനും ഡീസലിനും ഉണ്ടാകുമെ് പ്രതീക്ഷിച്ചതില്‍ ആരെയും കുറ്റപ്പടുത്താനാകില്ല.
വില കുറഞ്ഞിരുുവെങ്കില്‍ നോ’് നിരോധനവും ജി.എസ്.ടിയും അടിച്ചേല്‍പ്പിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ന’ംതിരിയു ജനതക്ക് ചെറിയൊരു ആശ്വാസമുണ്ടാകുമായിരുു. വിപണിയെ ചെറിയ തോതിലെങ്കിലും ഉത്തേചിപ്പിക്കാനും കഴിയുമായിരുു. നിര്‍ഭാഗ്യവശാല്‍ സംഭവിച്ചത് മറിച്ചാണ്. മോദി സര്‍ക്കാരില്‍ നി് മറ്റൊരു തീരുമാനം പ്രതീക്ഷിക്കാന്‍ കഴിയില്ലെ് വീണ്ടും തെളിയിക്കപ്പെ’ു. പെട്രോളിന്റേയും ഡീസലിന്റേയും വില മൂ്് രൂപ വീതം കൂ’ിയാണ് അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് മോദിസര്‍ക്കാര്‍ ആഘോഷിച്ചത്. കൂടാതെ പ്രത്യേക നികുതി പെട്രോളിന് നാലിര’ിയും ഡീസലിന് രണ്ടിര’ിയുമാക്കി. റോഡ് സെസ്സ ഇനത്തില്‍ വീണ്ടും ഒരു രൂപ വര്‍ധിപ്പിച്ചു. അതായത് വിവിധ ഇനം നികുതിയായി ഒറ്റ ദിവസം വര്‍ധിപ്പിച്ചത് 12 രൂപ. ഡീസലിന് എ’് രൂപയും. കുത്തക മുതലാളിമാര്‍ക്ക് നികുതി ഇളവ് നല്‍കിയതിലൂട പൊതുഖജനാവിന് നഷ്്ടപ്പെ’ രണ്ട് ലക്ഷം കോടിയിലേറെ രൂപയും അവരുടെ അവരുടെ കി’ാക്കടം എഴുതി തള്ളിയതിലൂടെ ഉണ്ടായ ബഹുശതം കോടികളുടേയും നഷ്ടം സാധാരണക്കാരന്റെ മുതുകത്തേറ്റു ഭരണകൂട നികിഷ്ടൃതയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുത്. ഒരു ലിറ്റര്‍ പെട്രോളിന് 30 രൂപയിലേറെയാണ് നികുതിയും പ്രത്യേക നികുതിയും റോഡ് സെസ്സുമായി കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുത്. ഡീസലിന് 25 രൂപയോളവും ഈടാക്കുു. രാജ്യത്ത് വെളിയിട വിസര്‍ജ്ജന നിര്‍മ്മാര്‍ജന പദ്ധതിയുടെ പേരിലായിരുു ഓം മോദി സര്‍ക്കാരിന്റെ കാലത്ത് നികുതി കൊള്ള. ഇപ്പോഴത്തെ കവര്‍്ച്ചക്ക് പുതിയ പേരുകളൊും ഇ’ി’ില്ലെത് ആശ്വാസമാണ്.
കൂ’ു നികുതി കുറയ്ക്കില്ലെതാണ് മോദി സര്‍ക്കാരിന്റെ നയം. മോദി അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന്റെ നികുതി പത്ത് രൂപക്ക് താഴെയായിരുു. ഇ്‌പ്പോള്‍ മൂിര’ിയായി. ഡീസലിന് 3.56 രൂപയായിരുു നികുതി ഇപ്പോള്‍ ഏഴിര’ിയിലേറെയായി. ഇനി അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചാലും നികുതിയില്‍ കുറവുണ്ടാകില്ല. പെട്രോള്‍ വില മൂക്കമെത്തു കാലം അതിവിദൂരമല്ലെ് ചുരുക്കം.
രാജ്യത്ത് ഒറ്റ നികുതി ഘടന എ പേരില്‍ നടപ്പാക്കിയ ജി.എസ്.ടിയില്‍ പെട്രോളിയം ഉ്ല്‍പങ്ങളെ ഉള്‍പ്പെടുത്തുമെ്് കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ പ്രചരണമുണ്ടായിരുു. ഇ്‌പ്പോള്‍ അ്ങ്ങനെയൊരു ആലോചന പോലും സര്‍ക്കാരിന്റേയോ ജി.എസ്.ടി കൗസിലിന്റേയോ മുിലില്ല. സംസ്ഥാന സര്‍ക്കാരുകളാണ് പെട്രോളിയം ഉല്‍പങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുതിനെ എതിര്‍ത്തത്. സി.പി.എം നേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമയ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കും എതിര്‍ത്തവരുടെ മുിലുണ്ടായിരുു.
പെട്രോളിന്റെ വില കൂടുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കു നികുതിയും കൂടുമെതിനാല്‍ ഈ കൊള്ളക്ക് ഒപ്പം നില്‍ക്കുകയായിരുു കേരളവും. പെട്രോള്‍ വില കൂടുമ്പോഴുണ്ടാകു അധിക നികുതി വേണ്ടെ് വെച്ച പാരമ്പര്യമുണ്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്. യു.ഡി.എഫ് സര്‍ക്കാര്‍ വേണ്ടെ്് വെച്ചത് വേണമെ് ശഠിച്ച് നികുതി എണ്ണി വാങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം ഈടാക്കു നികുതിക്ക് കൂടി കേരളം നികുതി ഈടാക്കുു. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. ഇപ്പോള്‍ കേന്ദ്രം കൂ’ിയ നികുതിക്ക് കൂടി സംസ്്ഥാനത്ത് നികുതി കൊടുക്കണം. ഒരു ഉല്‍പത്തിന്റെ അടിസ്ഥാന വിലക്ക് നികുതി എ സാധാരണ തത്വം ഇവിടെ പാലിക്കപ്പെടുില്ല. ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊ്ണ്ട് ഖജനാവിനെ കൊള്ളയടിക്കു സംസ്ഥാന സര്‍ക്കാര്‍ വരുമാനം വേണ്ടെ്് വെക്കാനുള്ള സാധ്യതയില്ല. സാമ്പത്തിക തകര്‍ച്ചയുടെയും മാന്ദ്യത്തിന്റേയും പേരില്‍ ന്യായീകരണം ചമക്കു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ നികുതിയുടെ പേരില്‍ കൊള്ളയടിക്കുതില്‍ ഒരേ തൂവല്‍പക്ഷികളാണ്.
അസംസ്‌കൃത എണ്ണക്ക് വില കുറയുമ്പോള്‍ നികുതി കൂട്ടുകയും വില കൂടുമ്പോള്‍ കുറയ്ക്കാതെയും ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ മത്സരിക്കുകയാണ് രണ്ട് സര്‍ക്കാരുകളും. നികുതി ഘടനയില്‍ സമഗ്രമായ പരിഷ്‌കരണം അനിവാര്യമായ ഘട്ടത്തിലാണ് രാജ്യം. വിലക്കുറവുണ്ടാകുമ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങളില്‍ നിന്നും തട്ടിപ്പറിക്കുന്ന ഈ പകല്‍കൊള്ള എന്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ പ്രയാസമുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയ നികുതിക്ക് നികുതി ഈടാക്കാതെയെങ്കിലും പ്രതിഷേധിക്കാനുള്ളള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ കാട്ടണം. ജനങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ച് ആണയിടുന്നവര്‍ അത്രയെങ്കിലും ചയ്യണം.

SHARE